+91 9496 905 068 heritage@ahalia.in

കലോപാസകര്‍ക്ക് ഒരു ലക്ഷം സമ്മാനം

March 08, 2022
30 വയസു തികഞ്ഞ കേരള പ്രൊഫഷണല്‍ കലാ സാഹിത്യ പ്രവര്‍ത്തകരേക്കുറിച്ച് നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ബാങ്ക് രൂപീകരണത്തിന്റെ GOOGLE FORM ലിങ്ക് ആണിത്.ഇത് നേരിട്ട് പൂരിപ്പിക്കാന്‍ അറിയാവുന്നവര്‍ അങ്ങനെ ചെയ്യുക.വളണ്ടിയറുടെ സഹായം ആവശ്യമുള്ളവര്‍ +919446009915 NEED ADB HELP എന്ന് ടൈപ് ചെയ്ത് പേരും വിലാസവും വാട്സാപ് ചെയ്യുക.കൈകൊണ്ട് എഴുതി പൂരിപ്പിക്കാവുന്ന ഫോമുകളും ലഭ്യമാണ്.

 ഈ സര്‍വേയില്‍ ജോലിക്കാരായി പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ADB VOLUNTEER എന്ന് മാത്രം മുകളിലെ ഏതെങ്കിലും ഒരു നമ്പറിലേക്ക് മെസേജ് അയക്കുക.നിങ്ങള്‍ക്ക് പരിചയമുള്ള ഒരു ARTIST ന്റെ ഡാറ്റ ശേഖരിച്ച് അയക്കുന്ന വളണ്ടിയര്‍ക്ക് 5 രൂപ വീതം ലഭിക്കും. സര്‍വേ അവസാനിപ്പിക്കുമ്പോള്‍ ഇതില്‍ വിവരങ്ങള്‍ നല്‍കിയ കലാപ്രവര്‍ത്തകരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ സമ്മാനമായും നല്‍കും...💃💃💃
എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യൂ. FORWARD TO ALL WELL WISHERS...