ആദരണീയരേ,
ഏപ്രില്‍ മുതല്‍ 6 വരെ നിശ്ചയിച്ചിരുന്ന പാലക്കാട് അഹല്യ അഥര്‍വവേദഭൈഷജ്യയജ്ഞം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാനിച്ചും സര്‍വ ആചാര്യന്‍മാരുടേയും നിര്‍ദേശം സ്വീകരിച്ചും ഏപ്രില്‍ 17 മുതല്‍ - 21 വരെ എന്ന രീതിയില്‍ ( ഏപ്രിൽ 17 ശനിയാഴ്ച , മകീര്യം നക്ഷത്രം , തിഥി ശുക്ലപക്ഷ പഞ്ചമി , മുതൽ ഏപ്രിൽ 21 ബുധനാഴ്ച കൂടി , അതായത് ശുക്ലപക്ഷ നവമി , പൂയ്യം നാൾ വരെ .) തീയതി മാറ്റി നിശ്ചയിച്ചതായി സവിനയം അറിയിക്കുന്നു...യജ്ഞം ഈ തീയതികളിലേക്കു വരുമ്പോള്‍ എല്ലാം കൊണ്ടും കൂടുതല്‍ പ്രമുഖരുടെയും സമര്‍പ്പിതരുടേയും പങ്കാളിത്തവും മനോഹാരിതയും കൈവരുമെന്ന സന്തോഷം കൂടി ഇതോടൊപ്പം അറിയിക്കട്ടെ.ആകയാല്‍ മനസ്സിലുറപ്പിക്കുക.പാലക്കാട് അഹല്യ അഥര്‍വവേദ ഭൈഷജ്യയജ്ഞം2021 ഏപ്രില്‍ 17 മുതല്‍ 21 വരെ.(പാലക്കാട് ജില്ലയിലെ മുഴുവന്‍ ആത്മീയ സാംസ്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന 4 മഹാരഥയാത്രകള്‍ ഏപ്രില്‍ 16ന് വൈകീട്ട് 5 മണിക്ക് യജ്ഞഭൂമിയില്‍ മഹാസംഗമം)പുതിയ തീയതി പ്രചരിപ്പിക്കുക...
1.വളണ്ടിയറാവല്‍2.വഴിപാട് / സംഭാവന3.സ്റ്റാളുകള്‍4.താമസം 5.സവിശേഷ വഴിപാടായ നെയ്ക്കുടം സമര്‍പ്പണം
യാഗം കണ്ട് അന്നേദിവസംതന്നെ മടങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആവശ്യമില്ല.വഴിപാട്, സംഭാവന എന്നിവ യാഗദിനങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന സമയത്ത് നേരിട്ട് കൗണ്ടര്‍ വഴിയും ചെയ്യാം...ഈശ്വരാനുഗ്രഹത്താല്‍ കൂടുതല്‍ മനോഹരമായി ഈ മഹായജ്ഞം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ നല്ല അവസരമാണ് ഈ തീയതി മാറ്റത്തിലൂടെ കൈവന്നിരിക്കുന്നത്.പുത്തന്‍ തീയതി പ്രചരിപ്പിച്ച് പിന്തുണക്കുക...പ്രാര്‍ഥിക്കുക..പങ്കാളിത്തം ഉറപ്പാക്കുക.*പരിപാടികളുടെയും പങ്കെടുക്കുന്ന അതിഥികളുടേയും വിശദാംശങ്ങള്‍ ഒട്ടും വൈകാതെ തന്ന് മുകളിലുള്ള് അതേ ലിങ്കിലും വാട്സാപിലും ലഭിക്കും.നിലവില്‍ ഏതെങ്കിലും ആവശ്യത്തിനു രജിസ്റ്റര്‍ ചെയ്തവര്‍ ആയാലും അല്ലെങ്കിലും തുടര്‍ന്നുള്ള എല്ലാ മെസേജുകളും വാട്സാപില്‍ കൃത്യമായി ലഭിക്കുവാന്‍ +919446009915എന്നീ വാട്സാപ് നമ്പറുകള്‍ സ്വന്തം ഫോണില്‍ ഇപ്പോള്‍ത്തന്നെ YAJNAM 1YAJNAM 2എന്നീ പേരുകളില്‍ നിര്‍ബന്ധമായുംസേവ് ചെയ്യുക.ഈ സന്ദേശം പരമാവധി കോണ്ടാക്റ്റ് നമ്പറുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഫോര്‍വേഡ് ചെയ്ത് യജ്ഞ പ്രചാരണത്തില്‍ പങ്കാളികളാവുക.