പാലക്കാട്,കോഴിക്കോട്, തൃശൂര്‍ എറണാകുളം ഭാഗത്തു നിന്നും വരുന്നവര്‍ കോയമ്പത്തൂര്‍ ഹൈവേയിലൂടെ വെറും 30 മിനുട്ട് സഞ്ചരിച്ചാല്‍ 18 കിലോമീറ്ററില്‍ അഹല്യ കാമ്പസിലെത്താം.അതായത് 15 കിലോമീറ്ററെത്തുമ്പോള്‍ ടോള്‍ ബൂത്ത് എത്തും. അതു കഴിഞ്ഞ് അല്‍പം മുന്‍പോട്ട് പോയാല്‍ ഇടതുഭാഗത്ത് കനാല്‍പിരിവ് ബസ്റ്റോപ്പ് കാണും.അതിന്‍റെ നേരെ എതിര്‍ഭാഗത്തേക്ക് വലത്തോട്ട് ക്രോസ് ചെയ്താല്‍ അഹല്യ കാമ്പസിലേക്കുള്ള റോഡിലൂടെ 2 കിലോമീറ്റര്‍ വന്നാല്‍ KINFRA MEGA FOOD PARK എന്ന വലിയ സ്ഥാപനം കാണാം.അതിലേക്കു തിരിയുന്ന റോഡിലൂടെ തിരിഞ്ഞാല്‍ അഹല്യ കാമ്പസിലെത്താം.കോയമ്പത്തൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ കനാല്‍പിരിവില്‍ വെച്ച് ഇടത്തോട്ടു തിരിയണം.കനാല്‍പ്പിരിവ് മുതല്‍ DIRECTION BOARDS ഉണ്ടാവും.
ചിറ്റൂര്‍ , കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് വേലന്താവളം പോവുന്ന റോഡിലൂടെ വന്നാലും അഹല്യ ഹോസ്പിറ്റല്‍ കാമ്പസിലെത്താം.തലേദിവസം കഞ്ചിക്കോട്,വാളയാര്‍ തുടങ്ങിയ റെയില്‍വേസ്റ്റേഷനുകളില്‍ വന്നിറങ്ങിയാലും അഹല്യ കാമ്പസിലെത്താം.
പാലക്കാട് കോയമ്പത്തൂര്‍ ഹൈവേയില്‍ ആലാമരം (വൈസ്പാര്‍ക്ക്,ബെമല്‍,ശരവണഭവന്‍ എന്നീ പേരുകളും ഈ സ്റ്റോപ്പിനുണ്ട്) എന്ന സ്റ്റോപ്പിലിറങ്ങിയാല്‍ അഹല്യ കാമ്പസിലേക്കു സൗജന്യമായിത്തന്നെ ബസുകളുണ്ട്.സ്വന്തം കാറില്‍ വരുന്നവര്‍ക്ക് ഈ സ്റ്റോപ്പില്‍ നിന്നും മേനോന്‍പാറ റോഡിലേക്കു വലത്തോട്ടു തിരിഞ്ഞാലും കേരളത്തിലെ ഏറ്റവും വലിയ ഈ അഹല്യ കാമ്പസിലെത്താം.
അഹല്യ കാമ്പസിലേക്കുള്ള ബസ് സമയങ്ങള്‍
Bus timings
From Olvakkode Rlwy Station (PALAKKAD JUNCTION) - ഒലവക്കോട് അതായത് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേസ്റ്റഷനില്‍ നിന്നും
8.00 AM
9.30 AM
10.30 AM
From Plkd MANGALAM TOWER - പാലക്കാട് മംഗളം ടവറില്‍ നിന്നും
8.20 AM
9.40 AM
10.40 AM
2.15 PM
5.00 PM
(Rs.30 ticket rate.) നേരെ അഹല്യ കാമ്പസിലെത്തിക്കും.
GPS ഇട്ടു സ്വന്തം കാറില്‍ വരുന്നവര്‍ക്കറിയാന്‍ ലൊക്കേഷന്‍ മാപ്പും കൂടെ വെക്കുന്നു.
അഹല്യ ഹെറിറ്റേജ് വില്ലേജില്‍ വന്നാല്‍ താമസിക്കാന്‍ സൗകര്യമുണ്ടോ?അതിന്‍റെ മുറി വാടകകള്‍ എത്രയാണ്
ഇവിടെ വിവിധ നിലവാരത്തിലുള്ള മുറികളില്‍ താമസ സൗകര്യം ലഭിക്കുന്നതാണ്. 10ല്‍ കൂടുതല്‍ ആളുകള്‍ ഉള്ള സംഘത്തിന് മുറിയോ ഡോര്‍മിറ്ററിയോ ലഭിക്കാന്‍ 24 മണിക്കൂര്‍ മുമ്പ് താരീഫ് അനുസരിച്ചുള്ള പണം അക്കൗണ്ടില്‍ ഇട്ട രസീത് കോപ്പി അതുമായി ബന്ധപ്പെട്ട് താഴെക്കൊടുത്ത നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം.
ROOM RENT details
1. HOSTEL DORMITORY - 300 /BED (NON A/C) (TOTAL CAPACITY OF HOSTEL IS 50 MALES & 50 FEMALES)
2. GUEST HOUSE DOUBLE BED A/C - 3000/- 3 PERSONS CAN STAY WITH AN ADDITIONAL PAYMENT OF 500/-
3. LAKE HOUSE VILLA 3 BEDS A/C - 4500/-
4. EYE HOSPITAL DELUXE DOUBLE A/C 2500/-
5. EYE HOSPITAL DELUXE SINGLE A/C - 2000/-
6. EYE HOSPITAL ORDINARY WITH TV - 800/-
മുറി ആവശ്യമുള്ളവര്‍
9495266146
8606616146
(MR.DHANESH)
9567538373
9074318218
(MR.DEVEEDAS VARMA)
എന്നീ നമ്പറുകളില്‍ വിളിക്കുക.ഇതേ നമ്പറിലാണ് പണം അടച്ച രസീതും അയക്കേണ്ടത്.
അഹല്യ ഹെറിറ്റേജ് വില്ലേജില്‍ വന്നാല്‍ ഭക്ഷണം ലഭിക്കുമോ?
10ല്‍ കൂടുതല്‍ ആളുകളുള്ള സംഘത്തിന് ഭക്ഷണം ഹെറിറ്റേജ് വില്ലേജില്‍ നല്‍കും.അതില്‍ താഴെയുള്ള ആളുകള്‍ക്ക് കാമ്പസിലെ റെസ്റ്റോറന്‍റുകളില്‍ നേരിട്ട് പോയിക്കഴിക്കാനുള്ള സഹായങ്ങള്‍ ചെയ്യും.ചായയും ജ്യൂസും മറ്റു ലഘുഭക്ഷണങ്ങളും നേരിട്ട് പണം നല്‍കി കഴിക്കാനുള്ള *അമ്മിണി ടീ സ്റ്റാള്‍* എന്ന ഷോപ്പും ഹെറിറ്റേജ് വില്ലേജിലുണ്ട്.സംഘത്തിന് ഒരുമിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴുള്ള വില വിവരം താഴെച്ചേര്‍ക്കുന്നു.
1. Veg meals (60) - Rice, sambar, rasam,moru,thoran,pickle,kondattam mulaku,chammanthi,pappadam
2. spl veg meals:( 70) - Rice, sambar, rasam,moru,thoran,kootu,kondtam mulaku,pickle,chammanthi,payasam,pappadam
3.fish curry meals( 90) - Rice,fish curry,Thoran,kootu curry,sambar,moru,rasam,chammanthi,pickle,kondattam mulaku,pappadam
4. Chappathi veg combo(90) Chappathy(3), veg khorma, salad
5. Chappathy(3),non veg combo (130) Chappathy, chicken/beef curry, salad
6. Chicken biriyani100 , salad, pickle, pappadam
7. Veg fried with gobimanchuriam (150)
8. Chicken fried with chilly chicken (200)
9. Alfharm, 2no roti, plain gravy salad (150)
10.Omlet (15)
11. Omlet double (20)
ഹെറിറ്റേജ് വില്ലേജിൽ നിന്നും സമീപത്തെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ദൂരം
1. മലമ്പുഴ ഒലവക്കോട് വഴി 30 km,
2. മലമ്പുഴ കഞ്ചിക്കോട് വഴി 8 km
3. വാളയാർ ഡാം 8 km
4. പാലക്കാട് കോട്ട 22km
5. പാലക്കാട് KSRTC STAND 23 km
6. നെല്ലിയാമ്പതി 85 km
7. ഊട്ടി 120 km
8. കോയമ്പത്തൂർ എയർപോർട്ട് 55 km
9. കൊച്ചിൻ എയർപോർട് 130 km
10. ഒലവക്കോട് rlwy station 26 km
11. കോയമ്പത്തൂർ rlwy station 36 km
12. ധോണി 35 Km
13. കവ 35 Km
14. ആനക്കല്ല് 37 Km
15. അട്ടപ്പാടി 120 km
16. കലാമണ്ഡലം 75 Km
17. വെളളിയാംകല്ല് 110 km
18. ഒ.വി.വിജയൻ സ്മാരകമായ തസ്റാക്ക് 35km
19. കൽപ്പാത്തി ഗ്രാമം 32km
അഹല്യ ഹെറിറ്റേജ് വില്ലേജ്സന്ദര്‍ശിക്കുന്നവര്‍ക്കായി വിവിധ കേരളീയകലാരൂപങ്ങളെ പരിചയപ്പെടുത്തുന്നു
6000 രൂപയാണ് ഒരു കലാരൂപത്തിനെ പരിചയപ്പെടുത്താനായി അടക്കേണ്ടത്)
കലാരൂപങ്ങള്‍
1. കേരളീയ വാദ്യകല
2. നാടന്‍പാട്ട്
3. ഓട്ടന്‍തുള്ളല്‍
4. കൂത്ത് കൂടിയാട്ടം നങ്ങ്യാര്‍കൂത്ത്
5. മാപ്പിളകലകള്‍
6. കഥകളി
7. സോപാന സംഗീതം
(6000 രൂപ അടച്ച് ഇഷ്ടമുള്ള ഒരു കലാരൂപം ബുക്ക് ചെയ്യാം.സന്ദര്‍ശിക്കുന്നതീയതിയുടെ ഒരാഴ്ച മുമ്പ് ബുക്ക്ചെയ്യണം.ഫോണ്‍ 9567538373(DEVEEDAS VARMA)
ഭക്ഷണം കയ്യിൽ കരുതി വരുന്നവർക്ക് ഹെറിറ്റേജ് ഹോസ്റ്റൽ മെസ്ഹാളിൽ ഇരുന്നു കഴിക്കാം.പ്ളാസ്റ്റിക് കവറുകളോ മാലിന്യങ്ങളോ കൊണ്ടുവന്നു പരത്താൻ പാടില്ല.അങ്ങനെ ചെയ്താൽ ഫൈൻ ഈടാക്കുന്നതാണ്.
ഭക്ഷണം ആവശ്യമുള്ളവര്‍
94952 66146
86066 16146
(MR.DHANESH)
95675 38373
90743 18218
(MR.DEVEEDS VARMA)
കാമ്പസിന്റെ മനോഹരമായ കുഞ്ഞു വീഡിയോ കാണൂ
GPS ഇട്ട് എത്തിച്ചേരാനുള്ള GOOGLE LOCATION MAP കൂടി കൂടെ അയച്ചിട്ടുണ്ട്.
വിവിധ കലാവതരണം,ഗൈഡ് ട്രെയിനികള്‍,വളണ്ടിയേഴ്സ്,ക്ളബ് അംഗത്വം എന്നിവക്കായും
www.ahaliaheritagevillage.org എന്ന വെബ്സൈറ്റിലെ REGISTER എന്ന ലിങ്ക് സന്ദര്‍ശിക്കുക.
FORWARD THIS FULL MESSAGES TO ALL STUDENTS , TEACHERS , FRIENDS , FAMILIES , GROUPS , ORGANISATIONS AND EDUCATIONAL INSTITUTES