Latest News

×

Warning

The form #17 does not exist or it is not published.

Navaratri 2021@ Palakkad Ahalia

കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനമായ പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ 2021 ഒക്ടോബര്‍ 7 മുതല്‍ 15 വരെ ''നവ'' നവരാത്രി@അഹല്യ എന്നപേരില്‍ കേരളത്തിലെ ഏറ്റവും വലിയ ബൊമ്മക്കൊലു ഉള്‍പ്പെടെ കേരളം ഇന്നുവരേക്കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തവും വിപുലവുമായ നവരാത്രി ആഘോഷം നടക്കുന്നു.ഈ ആഘോഷത്തില്‍ ഒക്ടോബര്‍ 7മുതല്‍ -14വരെ എല്ലാ ദിവസവും വിവിധ പാട്ടുരൂപങ്ങള്‍, (കര്‍ണാടകസംഗീതം,സോപാനസംഗീതം,ഹിന്ദുസ്ഥാനീ സംഗീതം,നാട്ടുപാട്ടുകള്‍-സിംഗിള്‍)വിവിധ നൃത്ത രൂപങ്ങള്‍,വിവിധ വാദ്യങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള 15 വയസിനു മീതേയുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.ഒരാള്‍ക്ക് 3 ഇനങ്ങള്‍ അവതരിപ്പിക്കാന്‍ (3ഉം കൂടി 15 മിനുട്ട്) മാത്രമേ അനുവാദമുണ്ടാകൂ.ബോമ്മക്കൊലുവിന് ബൊമ്മ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍,എഴുത്തിനിരുത്താന്‍ താല്‍പര്യമുള്ളവര്‍ എന്നിവരും ഈ ഫോം പൂരിപ്പിക്കണം.നവനവരാത്രി ആഘോഷത്തോടനുബന്ധിച്ച് നവരാത്രിമണ്ഢപ പരിസരത്ത്

  1. നവധാന്യങ്ങള്‍
  2. നവരത്നങ്ങള്‍
  3. നവഗ്രഹങ്ങള്‍
  4. നവരസങ്ങള്‍

എന്നിവയുടെ മനോഹര പ്രദര്‍ശനം ഉള്‍പ്പെടേയുള്ള വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നവരാത്രി ആഘോഷം നടക്കുന്ന 9 ദിവസങ്ങളിലും (2021 ഒക്ടോബര്‍ 7-15) നവരാത്രി മണ്ഢപ പരിസരത്ത് 100 പേര്‍ക്ക് താമസിച്ച് പരിപാടികളാസ്വദിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്...ഭക്ഷണം താമസം എന്നിവ ഉള്‍പ്പെടെ ഒരാള്‍ 5000/- രൂപയാണ് അടക്കേണ്ടത്.ജീവിതത്തിലെ ഏറ്റവും സാന്ദ്രസംഗീതമായ 9 ദിനങ്ങള്‍ കേരളത്തിലെ ഏറ്റവും വലിമ സാംസ്കാരിക കേന്ദത്തില്‍ ചെലവിട്ട് ഒരു നവരാത്രിക്കാലം ജീവിതത്തിലെ ഏറ്റവും ഹൃദ്യമായി ഓര്‍മയാക്കി മാറ്റുന്നതിന് ഉടന്‍ രജിസ്റ്റര്‍ ചെയ്യുക.കലാപരിപാടികളവതരിപ്പിക്കുവാനും ഇതേ ഫോം തന്നെയാണ് പൂരിപ്പിക്കേണ്ടത്. ഈ ഓണ്‍ലൈന്‍ ഫോം ഒരോ വ്യക്തിയും വെവ്വേറെ പൂരിപ്പിച്ച് SUBMIT ചെയ്യേണ്ടതാണ്

G Pay

Image

For Donations

Address

KAIRALI HERITAGE CENTRE PVT LTD,

AHALIA CAMPUS,

KOZHIPPARA PO,

ELIPPARA, PALAKKAD 678557

Account Details

KAIRALI HERITAGE CENTRE PVT LTD

A/c No.6174201000007

IFSC CNRB0006174

CANARA BANK

IIT PALAKKAD BRANCH

How to Reach

Follow Us

© 2024 Ahalia Heritage Village