Latest News

അഹല്യ ഹെറിറ്റേജ് വില്ലേജില്‍ സംഗീത പഠന ക്ളാസ് ആരംഭിക്കുന്നു

2021 സെപ്തംബര്‍ 1 മുതല്‍ തിങ്കള്‍ - വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 4.30 - 6 മണിവരെ , ഐശ്വര്യ.എ. (BA MUSIC) നടത്തുന്ന സംഗീത പഠന ക്ളാസ് ആരംഭിക്കുന്നു.ചേരാനാഗ്രഹിക്കുന്നവര്‍ 9846319056 എന്ന നമ്പറിലേക്ക് MUSIC CLASS എന്നുമാത്രം വാട്സാപ് മെസേജ് അയക്കുക.ഏതു പ്രായത്തിലുള്ളവര്‍ക്കും ചേരാം.ADMISSION FEE - 100/- രൂപ.എല്ലാ മാസവും 1ാം തീയതി 300 രൂപ വെച്ച് ട്യൂഷന്‍ ഫീ ടീച്ചറിനെ ഏല്‍പിക്കേണ്ടതാണ്.

MUSIC CLASSESS AT AHALIA HERITAGE VILLAGE

  • DAYS - MONDAY TO FRIDAY
  • TIME - 04.30PM - 06.00PM
  • ADMISSION FEE - 100/-
  • TUITION FEE - 300/- ON EVERY 1ST DAY OF MONTH.
  • AGE - ANY AGE

Those who are interested WHATSAPP MUSIC CLASS TO 9846319056

THANK YOU & PLZ FORWARD TO ALL GROUPS AND FRIENDS
🙏🏻🙏🏻🙏🏻🙏🏻🙏🏻

© 2024 Ahalia Heritage Village